1759
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഗ്രിഗോറിയൻ കാലഗണനാരീതി[1] പ്രകാരമുള്ള, പതിനെട്ടാം നൂറ്റാണ്ടിലെ അൻപത്തൊമ്പതാം വർഷമായിരുന്നു 1759.
പ്രധാന സംഭവങ്ങൾ
[തിരുത്തുക]- ജനുവരി 11 - അമേരിക്കയിലെ ഫിലഡെൽഫിയയിൽ ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
- ജനുവരി 15 - ആറു വർഷത്തെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം ബ്രിട്ടീഷ് മ്യൂസിയം തുറന്നു.
- സെപ്റ്റംബർ 10 - പോണ്ടിച്ചേരി യുദ്ധം ആരംഭിച്ചു (ബ്രിട്ടീഷ്-ഫ്രഞ്ച് നാവികസേനകൾ തമ്മിൽ ഇന്ത്യൻ കടൽത്തീര മേഖലയിൽ).
ജനനങ്ങൾ
[തിരുത്തുക]- മേയ് 28 - ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്ല്യം പിറ്റ് ജനിച്ചു.
മരണങ്ങൾ
[തിരുത്തുക]- ഓഗസ്റ്റ് 10 - സ്പെയിൻ രാജാവായിരുന്ന ഫെർഡിനാൻഡ് ആറാമൻ മരിച്ചു.
| Gregorian calendar | 1759 MDCCLIX |
| Ab urbe condita | 2512 |
| Armenian calendar | 1208 ԹՎ ՌՄԸ |
| Assyrian calendar | 6509 |
| Balinese saka calendar | 1680–1681 |
| Bengali calendar | 1166 |
| Berber calendar | 2709 |
| British Regnal year | 32 Geo. 2 – 33 Geo. 2 |
| Buddhist calendar | 2303 |
| Burmese calendar | 1121 |
| Byzantine calendar | 7267–7268 |
| Chinese calendar | 戊寅年 (Earth Tiger) 4455 or 4395 — to — 己卯年 (Earth Rabbit) 4456 or 4396 |
| Coptic calendar | 1475–1476 |
| Discordian calendar | 2925 |
| Ethiopian calendar | 1751–1752 |
| Hebrew calendar | 5519–5520 |
| Hindu calendars | |
| - Vikram Samvat | 1815–1816 |
| - Shaka Samvat | 1680–1681 |
| - Kali Yuga | 4859–4860 |
| Holocene calendar | 11759 |
| Igbo calendar | 759–760 |
| Iranian calendar | 1137–1138 |
| Islamic calendar | 1172–1173 |
| Japanese calendar | Hōreki 9 (宝暦9年) |
| Javanese calendar | 1684–1685 |
| Julian calendar | Gregorian minus 11 days |
| Korean calendar | 4092 |
| Minguo calendar | 153 before ROC 民前153年 |
| Nanakshahi calendar | 291 |
| Thai solar calendar | 2301–2302 |
| Tibetan calendar | 阳土虎年 (male Earth-Tiger) 1885 or 1504 or 732 — to — 阴土兔年 (female Earth-Rabbit) 1886 or 1505 or 733 |
മലയാളം വിക്കിപീഡിയയിൽ തനതു ലേഖനം നിലവിലുള്ള, 1759-ൽ ജനിച്ച വ്യക്തികൾ
[തിരുത്തുക]മലയാളം വിക്കിപീഡിയയിൽ തനതു ലേഖനം നിലവിലുള്ള, 1759-ൽ മരണമടഞ്ഞ വ്യക്തികൾ
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "എന്താണ് ഗ്രിഗോറിയൻ കലണ്ടർ?" (in ഇംഗ്ലീഷ്). ദ ടൈംസ് ഓഫ് ഇന്ത്യ. 2009 ഡിസംബർ 28.
{{cite web}}: Check date values in:|date=(help)