പ്രാക്തനഋതുക്കളുടെ ഗന്ധം!
ഇവിടെ ഋതു വിപ്ലവത്തിന്റെ ഉപമയാണ്. പ്രണയത്തിന്റെ കല്പനയാണ്. വിരഹത്തിന്റെ ദൃഷ്ടാന്തമാണ്. വേദനയുടെ കണ്ണാടിയാണ്. നിലനിൽപ്പിന്റെ പ്രതീകമാണ്. പരിണാമങ്ങളുടെ വേദാന്തമാണ് ! പഠിച്ചതും വായിച്ചതും ഭാവനയിൽ കണ്ടതും നേരിൽ കാണാനാകുന്നതിൽപരം ഭാഗ്യം മറ്റെന്തുണ്ട് എന്ന് ഓരോ പാശ്ചാത്യനഗരയിടവും പറയുന്നപോലെ!
































































