CATHOLIC FAITH TIPS
Sentire cum Ecclesia (To Think and Feel with the Church)
YouTube
YouTube
Facebook
Facebook
Instagram
Instagram
WhatsApp
WhatsApp
Threads
Threads
Instagram
Instagram
YouTube
YouTube
"Sentire cum Ecclesia" (To Think and to Feel with the Church) ഈ ചാനലിൽ ഒരിടവകയോടും സഭയോടും ദൈവജനത്തോട്- ബന്ധമുള്ള കാര്യങ്ങളാണ് പോസ്റ്റ് ചെയ്യുക. ഉദാഹരണമായി, Catholic Faith Tips, Spiritual Contents, Holy Mass, Adoration, Motivational Talks, Short Films & Content Creation, Kids Activities, Parish Activities, Promotion of Talents തുടങ്ങിയവ. CATHOLIC FAITH TIPS എന്ന പരമ്പര കത്തോലിക്കാസഭയുടെ കൃത്യമായ പഠനങ്ങൾ വിശ്വാസികളെ അറിയിക്കുക എന്ന ഉദ്ദേശത്തിൽ അവർക്കുള്ള സംശയങ്ങളുടെയൊക്കെ അടിസ്ഥാനത്തിലാണ് ക്രമീകരിക്കുന്നത്. മറ്റ് ചിലത്, അജപാലനശുശ്രൂഷയുടെ ഭാഗമാണ്. നവസുവിശേഷവത്ക്കരണം നവമാദ്ധ്യമങ്ങളിലൂടെ എന്ന ആശയത്തിൽ തിരുവചനത്തോടും തിരുസഭയോടുമുള്ള വിശ്വസ്തതയിൽ ഇടവകവൈദികൻ എന്ന പദവിയിൽ, മനസാക്ഷിയെ മുൻനിർത്തിയാണ് ഈ ചാനൽ പ്രവർത്തിക്കുക. "ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എന്റെ മേല്‍ ദൈവം ചൊരിഞ്ഞകൃപ നിഷ്ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച് മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്." (1കോറിന്തോസ് 15 : 10) നിങ്ങൾക്കും സ്വാഗതം.
WhatsApp
WhatsApp
Facebook
Facebook
Threads
Threads
View on mobile