Sunday, 9 August 2009

Tuesday, 21 July 2009

Imageഅദ്ധ്യാപകരുടെ നിറസാന്നിധ്യം ഞങ്ങള്‍ക്ക് ഹരമായി.
Image വിവിധയിനം മുരിങ്ങക്കമ്പുകള്‍ സഹപാഠികള്‍ക്കിടയില്‍നിന്നുതന്നെ
ശേഖരിക്കാനായത് വലിയൊരുനേട്ടമായി.
Image
Image
Image പരിമിതമായ പണിയായുധങ്ങളാല്‍


പരാതിയില്ലാതെ ഞങ്ങള്‍ പണിയെടുത്തു
Image

Image പപ്പായയുടെ തൈകളിലുമുണ്ടായിരുന്നൂ ഏറെ വൈവിദ്യം

Image
മുരിങ്ങക്കമ്പിനു വെള്ളമിറങ്ങാതിരിക്കാനൊരു പൊളിത്തീന്‍ തൊപ്പിയാകാമത്രേ....

പച്ചക്കറിത്തോട്ടനിര്‍മ്മാണം

Image
പരിമിതമായ സ്ഥലത്തെ ഉറച്ച മണ്ണിനെ പുല്ലുപറിച്ചുനീക്കി ഒരുക്കിയെടുത്തു

ഉത്ഘാടനം

ജൂലൈ 2 തിമിര്‍ത്തുപെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണിലും മനസ്സിലും മരങ്ങള്‍ നട്ടുകൊണ്ട് ഞങ്ങളാരംഭം കുറിച്ചു.
Image
ജീവല്‍ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ജന്തുശാസ്ത്ര അദ്ധ്യാപികയും,ഞങ്ങളുടെ പ്രിന്‍സിപ്പലുമായ ശ്രീമതി രേഖടീച്ചര്‍
Image
മുരിങ്ങാക്കമ്പു നട്ടുകൊണ്ട് ഞങ്ങളുടെ പച്ചക്കറിത്തോട്ട നിര്‍മ്മാണത്തിന് തുടക്കമിട്ടു



സീഡ് ക്ലബ്ബ് രൂപീകരണം

Imageമഴയുള്ളൊരു വൈകുന്നേരം
മരമെവിടെ.....?? എന്ന
അവതരണ ഗാനത്തോടൊപ്പം
മാതൃഭൂമി അദ്ധ്യാപക ഹൃദയങ്ങളില്‍
വിതറിയ മണ്ണിന്റെ മണമുള്ളവിത്തുകള്‍
ഞങ്ങള്‍ ഇതാ മക്കള്‍ക്കു കൈമാറി
മണ്ണിനും മരങ്ങള്‍ക്കും വേണ്ടി അങ്ങനെ,
2009ജൂണ്‍ 1 ന് ഒരു സീഡ്ക്ലബ്ബ് മുളപൊട്ടി