യാത്രയിലായിരുന്നൂ… ഇരുട്ടിലൂടെയുള്ള യാത്രയിൽ…
http://magnoliatrails.blogspot.com/2021/01/blog-post_21.html അല്ലാ… ഇതെവിടെയായിരുന്നൂ…? ”ഇവിടെയൊക്കെ തന്നെ ഉണ്ടേലും… ഇരുട്ടിലൂടെയുള്ള ഒരു യാത്രയിൽ ആയിരുന്നു… ” ഇരുട്ടിനെ കൂട്ട് പിടിക്കേണ്ടതുണ്ടോ…”ഇഷ്ടമുണ്ടായിട്ടല്ലല്ലോ… പെട്ടെന്നൊരു ഒരു നിമിഷത്തിൽ… ഉണ്ടായിരുന്ന വെളിച്ചവും… ഈണങ്ങളും…ഇല്ലാതായി പോവുകയല്ലേ… നിറങ്ങളുമില്ല… വികാരങ്ങളുമില്ല… വല്ലാത്തൊരു വേദന മാത്രം… ” വേദനിക്കുവാൻ മാത്രമെന്തുണ്ടായി…” ആവോ… ആർക്കറിയാം… സ്നേഹിക്കാനൊരു ഹൃദയമുണ്ട്… സ്നേഹം പങ്കു വെയ്ക്കുവാനും…വാരി കോരി വിതറാനും കുഞ്ഞോളങ്ങൾ ഉണ്ട്… എന്നിട്ടും…” അതിപ്പോ… മനസ്സിൻ്റെ കാര്യമല്ലേ… ഇടയ്ക്കതും പണി മുടക്കും… കൂടെയിരിക്കുക… ഇഷ്ടത്തിനൊത്ത് അലയുവാൻ വിട്ടേക്കൂ…തടയുവാൻ നില്ക്കണ്ടാ…” ആഹാ… അങ്ങനെ പറഞ്ഞാൽ… Continue reading യാത്രയിലായിരുന്നൂ… ഇരുട്ടിലൂടെയുള്ള യാത്രയിൽ…