രണ്ടായിരത്തി ഇരുപത്താറ് മെയ് മാസം 30, ദല്‍ഹിയിലെ കെ.ഡി. ജാഥവ് അറീനയാണ് വേദി. അടുത്ത് നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ഗുസ്തി മത്സരത്തില്‍ പങ്കെടുക്കേണ്ടുന്ന താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അന്തിമ...
Read moreDetailsഭാരതത്തിന്റെ സാമ്പത്തിക ഘടനയെ കുറിച്ച് സംസാരിക്കുമ്പോള്‍ സ്വര്‍ണ്ണം എന്ന വിഷയം ഒഴിവാക്കാനാവാത്ത ഒന്നാണ്. ചരിത്രപരമായി നോക്കുമ്പോള്‍ തന്നെ സ്വര്‍ണ്ണം ഭാരതത്തില്‍ ഒരു ലോഹം മാത്രമല്ല, അത് വിശ്വാസത്തിന്റെ...
Read moreDetailsപരിഷ്‌ക്കരണങ്ങളാണ് പുരോഗതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. സാമൂഹിക പരിഷ്‌ക്കരണങ്ങള്‍ നമ്മുടെ പരിഷ്‌കൃത സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഏറെ സഹായിച്ചതായി കാണാവുന്നതാണ്. പരിഷ്‌ക്കരിക്കുക (Reform), പ്രവര്‍ത്തിക്കുക (Perform-), പരിവര്‍ത്തിപ്പിക്കുക...
Read moreDetailsഭാരതത്തിന്റെ അയല്‍രാജ്യങ്ങളില്‍ നിന്ന് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയരുന്നുവെന്ന തിരിച്ചറിവ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ട അടിയന്തര ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. പഹല്‍ഗാം ഭീകരാക്രമണവും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ രൂപപ്പെട്ടുവരുന്ന...
Read moreDetailsശിവപുരിയില്‍ മധ്യഭാരത് പ്രാന്തബൈഠക്കില്‍ പരംപൂജനീയ സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ്ജി പങ്കെടുത്തിരുന്നു. സംശയനിവാരിണിയുടെ കാലാംശത്തില്‍ ഒരു കാര്യകര്‍ത്താവ് ദേവറസ്ജിയോടു ചോദിച്ചു: ''ബുദ്ധിജീവികള്‍ സംഘത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതിന്റെ കാരണമെന്താണ്?'' ''നിങ്ങള്‍...
Read moreDetailsകഴിഞ്ഞ പത്ത് വര്‍ഷം പിണറായി വിജയന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായിരുന്ന കേരള പോലീസ് സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അടിമ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി പറയുന്നതിന്...
Read moreDetailsമധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ധാര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഭോജശാലയ്ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്ര്യം അനുവദിച്ച ഹൈക്കോടതി വിധി ചരിത്രപരമായും ധാര്‍മ്മികമായും ശ്രദ്ധേയമാണ്. സനാതനധര്‍മ്മത്തിന്റെ പൈതൃകവൈഭവം വിളിച്ചോതുന്ന ഭോജശാല വാഗ്‌ദേവീക്ഷേത്രമാണെന്ന...
Read moreDetailsതിരുവയ്യാര്‍ എന്ന ചെറിയ തമിഴ്‌നാട് ഉള്‍നാടന്‍ പട്ടണം ലോകപ്രശസ്തമാണ്. സംഗീതത്തിന്റേത് മാത്രമായൊരു ആഘോഷം നടക്കുന്നത് ഇവിടെയാണ് എന്നതാണ് ഇതിന് കാരണം. കര്‍ണ്ണാടക സംഗീത ലോകത്തെ ഏറ്റവും വിശുദ്ധമായ...
Read moreDetailsശ്രീശങ്കരന്റെ കാലഘട്ടത്തെക്കുറിച്ച് അഭിപ്രായഭിന്നതകള്‍ മാത്രമേ നിലവിലുള്ളൂ. എ.ഡി.788 മുതല്‍ 820 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലമെന്ന് പ്രശസ്ത ചരിത്രകാരനായ ഏ.ശ്രീധരമേനോന്‍ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണുന്നു. രണ്ടാം ചേരസാമ്രാജ്യ ചക്രവര്‍ത്തിമാരും...
Read moreDetailsഒരിക്കല്‍ വയോവൃദ്ധനും പ്രതിഷ്ഠിതനുമായ ഒരു വ്യക്തിയോട് പരംപൂജനീയ ശ്രീഗുരുജി സംഘചാലക പദവി ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചു. ''സംഘചാലക് എന്ന നിലക്ക് താങ്കള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്താണ്?'' അദ്ദേഹം ഗുരുജിയോട്...
Read moreDetailsഭാരതത്തിന്റെ സ്വാതന്ത്ര്യ സമരകാലത്തെ വഞ്ചനകള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷവും തുടര്‍ന്നു. സ്വാതന്ത്ര്യസമര കാലത്ത് ദേശവിരുദ്ധ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടെങ്കിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക്...
Read moreDetailsഅഖണ്ഡഭാരതം എന്ന ആര്‍എസ്എസ് സങ്കല്പം, ഇന്ന് പ്രായോഗികമാണോ? ഭാരതവിഭജനം ഒരു യാഥാര്‍ത്ഥ്യമല്ലേ? അഖണ്ഡഭാരതം ആര്‍. എസ്.എസ്സിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഭാരതത്തെ മതാടിസ്ഥാനത്തില്‍ അല്ല, സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ്...
Read moreDetailsസ്വാതന്ത്ര്യത്തിനുമുന്‍പ് നമ്മള്‍ പൗരന്മാര്‍ എന്ന നിലയിലായിരുന്നില്ല, ഭാരതമക്കള്‍ എന്ന നിലയിലായിരുന്നു ജീവിച്ചിരുന്നത്. ആധുനിക രാജ്യസംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ നാം സ്വതന്ത്രഭാരതം കെട്ടിപ്പടുത്തപ്പോള്‍ പുതിയ ഭരണഘടനയും പുതിയ നിയമങ്ങളും ചട്ടങ്ങളും...
Read moreDetailsസംഘസ്ഥാപനത്തിന്റെ അമ്പതാം വര്‍ഷത്തില്‍ സംഘടനാരൂപമാര്‍ജ്ജിച്ച ബാലഗോകുലത്തിന് ഇപ്പോള്‍ അമ്പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. പിറവിക്കു കാരണക്കാരും കാര്യക്കാരുമായിരുന്ന മഹാകവി അക്കിത്തത്തിനും കുഞ്ഞുണ്ണി മാഷിനും എന്‍.എന്‍.കക്കാടിനും ജന്മശതാബ്ദിയുടെ കാലമായിരിക്കുന്നു. സ്ഥാപകനും...
Read moreDetailsവടശ്ശേരി ദാമോദരമേനോന്‍ സതീശന്‍ എന്ന വി.ഡി. സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് നടന്നത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്. മുഖ്യമന്ത്രിയാകുന്ന ആളിന്റെയോ കക്ഷിയുടെയോ താല്പര്യമനുസരിച്ച് ലോക്ഭവന്...
Read moreDetailsപരംപൂജനീയ ഡോക്ടര്‍ജിയെ സംബന്ധിച്ച് സ്വയംസേവകര്‍ അദ്ദേഹത്തിന്റെ ജീവനായിരുന്നു. അതുകൊണ്ടുതന്നെ ഒരോ സ്വയംസേവകന്റെയും ക്ഷേമത്തെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുമായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരെ സഹായിക്കുമായിരുന്നു. അവര്‍ക്ക് അസുഖമാണെങ്കില്‍ എത്ര...
Read moreDetailsജൂണ്‍ 5 ലോക പരിസ്ഥിതിദിനം ഇന്ന് ലോകം മുഴുവന്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത്. വികസനം എന്നത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വര്‍ദ്ധനവായിട്ടാണ്...
Read moreDetailsആയിരത്തി തൊള്ളായിരത്തി അന്‍പത്തിയേഴില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ കേരളത്തില്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം കൗമാരദശയിലായിരുന്നു എന്നുതന്നെ പറയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു രാഷ്ട്രീയ സംഘടനയും ആര്‍എസ്എസ് ഒരു...
Read moreDetailsവിശ്വസംസ്‌കൃതിയുടെ വിപുല ഭണ്ഡാഗാരത്തിലേക്ക് കേരളം നല്‍കിയിട്ടുള്ള ബഹുതര സംഭാവനകളില്‍ പരമോന്നതമെന്നു അഭിമാനോപബൃംഹിത ചേതസ്സുകളായി അറിവുള്ളവര്‍ പുകഴ്ത്തുന്ന മഹദ് വ്യക്തിത്വമാണ് ശ്രീശങ്കര ഭഗവത്പാദര്‍. പര്‍വതാകാരകമായ പ്രതിവാദ പ്രതിബന്ധങ്ങളെ അനായാസം...
Read moreDetailsസംഘത്തിന്റെ മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളേജിയുടെ അമേരിക്കന്‍ യാത്രയില്‍ കാലിഫോര്‍ണിയയിലെ ''ത്രൈവ് 2026'' സമ്മേളനത്തില്‍ ശാസ്ത്രജ്ഞന്മാരായ വില്യം ബി. ഹാള്‍ബര്‍ട്ട്, ബില്‍ ഡ്രെക്‌സല്‍, ബെന്‍ ഓല്‍സെന്‍ എന്നിവരുമായി...
Read moreDetailsഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകള്‍ പലപ്പോഴും പുകമറയ്ക്കുള്ളിലാണ്. വിദേശത്ത് അദ്ദേഹം നടത്തുന്ന സമ്മേളനങ്ങളും പൊതുവേദികളില്‍ നടത്തുന്ന പ്രസംഗങ്ങളും മിക്കപ്പോഴും വിവാദങ്ങളില്‍ ചെന്നവസാനിക്കാറുണ്ട്. അതുകൊണ്ടുതന്നെ...
Read moreDetailsകുംഭകോണത്തു നിന്നും ഞങ്ങള്‍ പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തില്‍ (ചിത്തം തന്നെയാണ് അവിടെ അംബരം!) ദര്‍ശനം നടത്തിയ ശേഷം വൈകിട്ട് മൂന്നു മൂന്നരയോട് കൂടി നൂറു ശതമാനം തമിഴ്...
Read moreDetails''നിരഹങ്കാരമായ ആത്മസമര്‍പ്പണ ഭാവന സംഘകാര്യകര്‍ത്താവിന് പ്രചണ്ഡമായ മനോബലം നേടികൊടുക്കുന്നു. ഈ മനോബലം കാര്യകര്‍ത്താവിന് അദമ്യമായ ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു. ഇതിന്റെ ഫലമായി, അസാധ്യമെന്നോ, കഠിനമെന്നോ തോന്നുന്ന കാര്യങ്ങള്‍...
Read moreDetailsഭാരതത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം സംഭവബഹുലമാണ്. എന്നാല്‍ ഈ ചരിത്രം മുഖ്യധാരയില്‍ രേഖപ്പെടുത്തിയുള്ളത് ഏകപക്ഷീയമായാണ്. വൈവിധ്യമാര്‍ന്ന ട്രേഡ് യൂണിയന്‍ ചരിത്രം വന്‍തോതില്‍ കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ ഉത്തമ...
Read moreDetailsഐക്യവും സമരസതയും രണ്ടാണ്. ഹിന്ദു ഐക്യം എന്നാല്‍ എല്ലാ ഹിന്ദു വിഭാഗങ്ങളുടെയും കൂടിച്ചേരലാണ്. വ്യത്യസ്ത അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് പൊതുതാല്‍പ്പര്യത്തെ ലക്ഷ്യമാക്കി ഒന്നിച്ചുകൂടുന്നു. ഐക്യം എപ്പോള്‍ വേണമെങ്കിലും ശിഥിലമാകാം,...
Read moreDetailsജപ്പാന്‍ ഏഴ് പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സമാധാന സഹവര്‍ത്തിത്വം എന്ന ഭരണഘടനാധിഷ്ഠിത നയത്തി ല്‍ നിന്നുള്ള കാതലായ മാറ്റത്തിന് നിയമനിര്‍മാണ സഭയായ ഡയറ്റിന്റെ ഇരു സഭകളും അംഗീകാരം നല്‍കിയിരിക്കുകയാണ്.സൈനിക...
Read moreDetailsഗോവധ നിരോധനം ആര്‍.എസ്.എസ് അജണ്ടയാണോ? ഗോപൂജയുടെ പിന്നിലെ തത്ത്വം എന്താണ്? പശുവിനെ മാതാവിനെപോല കാണുന്ന ഒരു സംസ്‌കാരമാണ് ഭാരതത്തിന്റേത്. നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗംകൂടിയാണത്. പുരാതനകാലം മുതല്‍...
Read moreDetailsകേരളത്തില്‍ യുഡിഎഫ് 102 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ശേഷം 22 സീറ്റ് മാത്രമുള്ള മുസ്ലീം ലീഗ് മുന്നണി ഭരണം കയ്യിലെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം ഏറ്റവും വലിയ...
Read moreDetailsഇസ്ലാമിക ജിഹാദി വോട്ടുബാങ്ക് ലക്ഷ്യമിടുന്ന രാഷ്ട്രീയനേതാക്കള്‍ തുടര്‍ച്ചയായി സനാതനധര്‍മ്മത്തെയും ഹിന്ദു സമൂഹത്തെയും ആക്ഷേപിക്കുകയും അവജ്ഞയോടെ പെരുമാറുകയും ചെയ്യുന്ന ഒരു പ്രതിഭാസം ഉരുത്തിരിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവായ ഉദയനിധി...
Read moreDetailsഅക്കാദമിക് പണ്ഡിതന്മാരുടെ ചിന്തകളിലേക്ക് ഗൗരവപൂര്‍വ്വമായി ഏറെയൊന്നും കടന്നുവന്നിട്ടില്ലാത്ത ഒരു ഗ്രാമവീരന്റെ ജീവിതരേഖയാണ് മുരിക്കഞ്ചേരി കേളുവിന്റെ 'പാട്ടുകഥ.' ഗ്രാമജീവിതത്തിന്റെ ആത്മഗന്ധം പുരണ്ട് വാര്‍ന്നു വീണ ഈ വയല്‍പ്പാട്ട് ഒരു...
Read moreDetailsKesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]