Pinned
TOKENIZATION OF REAL WORLD ASSETS💥💥 ലോകത്തിലെ എല്ലാ Asset-കളും (Gold, real estate, stock, debentures) എന്നിങ്ങനെ സകലമാന asset കളും tokenize ചെയ്യാന്‍ പോകുന്നു.. അതായത് ഇവയ്ക്കു എല്ലാം ഒരു digital existence വരുത്താന്‍ പോകുന്നു... നടത്തുന്നത് blockchain technology വഴി... സാധാരണ










