സി (ഇംഗ്ലീഷക്ഷരം)
ദൃശ്യരൂപം
(C എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| C എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ C (വിവക്ഷകൾ) എന്ന താൾ കാണുക. |
| ലത്തീൻ അക്ഷരമാല | |||||
|---|---|---|---|---|---|
| Aa | Bb | Cc | Dd | ||
| Ee | Ff | Gg | Hh | Ii | Jj |
| Kk | Ll | Mm | Nn | Oo | Pp |
| Rr | Ss | Tt | Uu | Vv | |
| Ww | Xx | Yy | Zz | ||
ലത്തീൻ അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ് C. ഇംഗ്ലീഷിൽ ഇ (ഉച്ചാരണം/siː/) എന്നാണ് ഇതിന്റെ പേര്.
റോമൻ സംഖ്യാസമ്പ്രദായത്തിൽ 100 എന്ന അക്കത്തെ കുറിക്കുന്നതിന് "C" ഉപയോഗിക്കുന്നു.