Kerala Sasthra Sahithya Parishad

Kerala Sasthra Sahithya Parishad is a progressive outfit in the state of Kerala, India. It was conceived as a people's science movement. At the time of its founding in 1962 it was a 40-member group consisting of science writers and teachers with an interest in science from a social perspective. Over the past four decades its membership has grown to over 50,000 individuals, in more than 1,300 units spread all over Kerala. In 1996, the group received the Right Livelihood Award "for its major contribution to a model of development rooted in social justice and popular participation. KSSP chose as its mission, the challenge of arming people with the tools of science and technology so that they can reverse this process of monopolizing the benefits of science and technology by a privileged minority. In 1974, KSSP decided to become a people's science movement and adopted "science for social revolution" as its motto

ഞങ്ങളെപ്പറ്റി

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

ഞങ്ങളുടെ പ്രവർത്തനങ്ങൾ

ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്.

പങ്കെടുക്കൂ

ശാസ്ത്രപ്രചാരണത്തിനായി ഞങ്ങളോട് ചേർന്ന് പ്രവ‍ർത്തിക്കാം

പരിഷത്തിന്റെ സംരംഭങ്ങൾ

ലൂക്ക

ലൂക്ക

ഓൺലൈൻ ശാസ്ത്രമാസിക
പ്രസിദ്ധീകരണങ്ങൾ

പ്രസിദ്ധീകരണങ്ങൾ

യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി
പുസ്തകങ്ങൾ

പുസ്തകങ്ങൾ

പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ
പരിഷത്ത് വിക്കി

പരിഷത്ത് വിക്കി

വിക്കി
വിജ്ഞാനോത്സവം

വിജ്ഞാനോത്സവം

പരിഷദ് വാർത്ത

പരിഷദ് വാർത്ത

വാർത്തകൾ

അപ്ഡേറ്റുകൾ

ഏറ്റവും പുതിയ അറിയിപ്പുകൾ വായിക്കുക

ബഹുസ്വരത മറന്നുപോയ വൈസ് ചാന്‍സലര്‍മാര്‍

പ്രസിദ്ധീകരണത്തിന്, ബഹുസ്വരത മറന്നുപോയ വൈസ് ചാന്‍സലര്‍മാര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍ എസ് എസ്) സ്ഥാപക ശതാബ്ദി ആഘോഷ ത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ജൂണ്‍ 13ന് സംഘടനയുടെ സര്‍ സംഘചാലക്  മോഹന്‍ ഭാഗവത് വിശിഷ്ടാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ കേരളത്തിലെ 3 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ പൂര്‍ണ്ണസമയം പങ്കെടുത്തത് മതനിരപേക്ഷസമൂഹത്തില്‍നിന്ന് വലിയ എതിര്‍പ്പ് Read more

ദുരന്തംവിതയ്ക്കുന്ന കരിമരുന്നുപ്രയോഗം നിരോധിക്കുക

ദൃശ്യവിസ്മയം ഒരുക്കുന്നതിന് ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ബദലുകള്‍ കണ്ടെത്താന്‍ കഴിയുന്ന കാലമാണിത്. അത്തരം സാധ്യതകള്‍ ആരായാവുന്നതാണ്. എല്ലാതരം ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കരിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ട് നിരോധിക്കേണ്ടത് ജനങ്ങളുടെ ജീവിതസുരക്ഷയ്ക്ക് അത്യാവശ്യമാണ്.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) ഭേദഗതി ബിൽ 2026 റദ്ദാക്കുക

2026 മാർച്ച് 13ന് ലോകസഭയിൽ അവതരിപ്പിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) ഭേദഗതിബിൽ, ഇന്ത്യയിലെ LGBTQAI+ വിഭാഗങ്ങൾ ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ്. 2019-ലെ നിലവിലെ നിയമത്തിൽ കേവലം ഭേദഗതികൾ വരുത്തുകയല്ല, മറിച്ച് ട്രാൻസ്‌ജെൻഡർ സ്വത്വത്തിന്റെ അടിസ്ഥാനശിലകളെത്തന്നെ ഈ ബിൽ ചോദ്യംചെയ്യുന്നു. ഇത്തരമൊരു പിന്തിരിപ്പൻ നിയമനിർമ്മാണത്തിലൂടെ Read more

ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി

കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more

കുട്ടികളെ തോൽപ്പിക്കൽ –  ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം – 

2002ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയത്.   ഇങ്ങനെ സൗജന്യവും സർവ്വത്രികവുമായ വിദ്യാഭ്യാസം ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ഭാഗമായി. വീണ്ടും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 2009ൽ പാർലമെന്റിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം അംഗീകരിച്ചത്. ഇതിന്റെ ഭാഗമായാണ് നോ ഡീറ്റൻഷൻ പോളിസി (ആരും തോൽക്കാത്ത വിദ്യാഭ്യാസ നയം ) നിലവിൽ വന്നത്. 2020ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ Read more

Contact Us

Contact Us

Parishad Bhavan,
Guruvayoor Road,
Thrissur.
Pin: 680004

Phone

Tel: 0487-2381344