വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി വി.എസ്. അച്യുതാനന്ദൻ 2006 മെയ് 18 -ന് അധികാരമേറ്റു. സി.പി.എം നേതൃത്തത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണ് പൊതുതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ പരാജയപെടുത്തി അധികാരത്തിലെത്തിയത്. പാലൊളി മുഹമ്മദ്കുട്ടി , ഡോ. തോമസ് ഐസക് , എം. എ. ബേബി , ജി. സുധാകരൻ , കോടിയേരി ബാലകൃഷ്ണൻ , പി. കെ. ശ്രീമതി , എം. വിജയകുമാർ ,എസ്. ശർമ്മ , എളമരം കരീം , എ. കെ ബാലൻ , പി. കെ. ഗുരുദാസൻ (എല്ലാവരും സി.പി.ഐ(എം)) കെ. പി. രാജേന്ദ്രൻ , സി. ദിവാകരൻ , ബിനോയ് വിശ്വം , മുല്ലക്കര രത്നാകരൻ (എല്ലാവരും സി.പി.ഐ ), മാത്യു. ടി. തോമസ് (ജനതാദൾ ), എൻ. കെ. പ്രേമചന്ദ്രൻ (ആർ. എസ്. പി ), പി. ജെ. ജോസഫ് (കേരള കോൺഗ്രസ്-ജെ ) എന്നിവരാണ് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മറ്റു മന്ത്രിമാർ.
കേരളത്തിൽ ആചരിക്കുന്ന വിശേഷദിനങ്ങൾ[ തിരുത്തുക ]
2 തിങ്കൾ മന്നംജയന്തി.
10 ചൊവ്വ ബക്രീദ്.
11 ബുധൻ എരുമേലി പേട്ട തുള്ളൽ.
13 വെള്ളി തിരുവാതിര
14 ശനി മകരവിളക്ക്. മകരം 1
20 വെള്ളി അർത്തുങ്കൽ തിരുനാൾ.
24 ചൊവ്വ അതിരമ്പുഴ തിരുനാൾ.
26 വ്യാഴം റിപ്പബ്ലിക്ക് ദിനം.
30 തിങ്കൾ ഗാന്ധി ചരമദിനം.
31 ചൊവ്വ ഹിജ്റ വർഷാരംഭം.
9 വ്യാഴം മുഹറം.
11 ശനി തൈപ്പൂയ്യം.
13 തിങ്കൾ കുംഭം 1
24 വെള്ളി തിരുവില്വാമല ഏകാദശി.
26 ഞായർ ശിവരാത്രി.
4 ശനി കുംഭഭരണി.
15 ബുധൻ ഹോളി, മീനം 1
1 ശനി കൊടുങ്ങല്ലൂർ ഭരണി.
6 വ്യാഴം ശ്രീരാമനവമി.
9 ഞായർ ഓശാന ഞായർ.
11 ചൊവ്വ മിലാഡി ഷരീഫ്.
13 വ്യാഴം പെസഹവ്യാഴം.
14 വെള്ളി ദുഃഖ വെള്ളി, വിഷു. അംബേദ്കർ ജയന്തി. മേടം1.
16 ഈസ്റ്റർ.
1 ഞായർ മേയ് ദിനം.
2 തിങ്കൾ ശ്റീശങ്കരാചാര്യ ജയന്തി.
7 ഞായർ തൃശൂർ പൂരം.
15 തിങ്കൾ എടവം 1.
6 ചൊവ്വ ശബരിമല പ്രതിഷ്ഠാദിനം.
15 വ്യാഴം മിഥുനം 1.
18 അയ്യങ്കാളി ചരമദിനം.
3 തിങ്കൾ സെന്റ് തോമസ് ദിനം.
17 തിങ്കൾ രാമായണ മാസാരംഭം. കറ്ക്കിടകം 1.
24 തിങ്കൾ കർകടകവാവ്.
12 ശനി നെഹ്രു ട്രോഫി വള്ളം കളി.
15 ചൊവ്വ സ്വാതന്ത്ര്യദിനം.
17 വ്യാഴം ചിങ്ങം 1.
27 ഞായർ അത്തച്ചമയം.
28 തിങ്കൾ വിനായകചതുർഥി.
4 തിങ്കൾ ഒന്നാം ഓണം.
5 ചൊവ്വ തിരുവോണം.
6 ബുധന് അയ്യങ്കാളി ജന്മദിനം.
7 വ്യാഴം ശ്റീനാരായണഗുരു ജയന്തി.
8 വെള്ളി മണറ്കാട് െപരുന്നാൾ
9 ശനി ആറന്മുള വള്ളംകളി.
12 ചൊവ്വ ചട്ടംബിസ്വാമി ജന്മദിനം.
14 വ്യാഴം ശറീകൃഷ്ണജയന്തി.
17 ഞായർ കന്നി 1.
18 തിങ്കൾ (കന്നി 2) നീലംപേരൂർ പടയണി .
21 വ്യാഴം ശറീനാരായണഗുരു സമാധി.
23 ശനി നവരാത്റി ആരംഭം.
24 ഞായർ റംസാന് വ്റതാരംഭം.
27 ബുധനു അമൃതാനന്ദമയീ ജന്മദിനം.
30 ശനി ദുറഗാഷ്ടമി.
1 ഞായർ മഹാനവമി.
2 തിങ്കൾ ഗാന്ധിജയന്തി, വിജയദശമി.
18 ബുധൻ 1182 തുലാം 1.
21 ശനി ദീപാവലി.
24 ചൊവ്വ റംസാൻ.
1 ബുധൻ കേരളപ്പിറവി.
2 വ്യാഴം പരുമലപ്പെരുന്നാൾ.
12 ഞായർ മണ്ണാറശ്ശാല ആയില്യം.
14 ചൊവ്വ ശിശുദിനം.
17 വെള്ളി വൃശ്ചികം 1.
23 വ്യാഴം ശ്രീ സത്യസായിബാബ ജയന്തി.
4 തിങ്കൾ തൃക്കാർത്തിക.
13 ബുധൻ വൈക്കത്തഷ്ടമി.
16 ശനി ധനു 1.
25 തിങ്കൾ ക്രിസ്മസ് .
31 ഞായർ ബക്രീദ്.