1. X
  2. രാ വി
Log inSign up
രാ വി
23.2K posts
Image
user avatar
രാ വി
@specialistrv
സിനിമ | സീരീസ് | രാഷ്ട്രീയം
.
Joined December 2019
667
Following
2,287
Followers
RepliesRepliesMediaMedia

New to X?

Sign up now to get your own personalized timeline!

Create account

By signing up, you agree to the Terms of Service and Privacy Policy, including Cookie Use.

Terms·Privacy·Cookies·Accessibility·Ads Info·© 2026 X Corp.
Don't miss what's happening
People on X are the first to know.
Log inSign up
  • Pinned
    user avatar
    രാ വി
    @specialistrv
    Apr 4, 2020
    ഞാൻ ലെഫ്റ്റ് ആണ്. സിപിഐഎം/ സിപിഐ അനുഭാവി അല്ല. വിഷയാധിഷ്ഠിതമായിരിക്കും നിലപാടുകൾ. അത് മുൻപ് ചെയ്തിരുന്ന ജോലിയുടെ ഭാഗമായി രൂപപ്പെട്ടതാണ്. സിനിമയും രാഷ്ട്രീയവുമാണ് ഇഷ്ടപ്പെട്ട മേഖല. കമ്മി, കൊങ്ങി, സംഘി, സുടാപ്പി എല്ലാവരുടെയും ശബ്ദമെനിക്ക് കേക്കണം. Bcz i believe in democracy ❤
  • user avatar
    രാ വി
    @specialistrv
    Jan 19, 2024
    ഇങ്ങേരെപ്പോലൊരു നടൻ കരിക്കിൽ കിടന്നു നശിക്കുകയാണല്ലോ. ഒരു ഘട്ടത്തിന് ശേഷം ജോർജിന് നല്ല വേഷവും കിട്ടിയിട്ടില്ല.
    Image
    39K039K
  • user avatar
    രാ വി
    @specialistrv
    Jun 10, 2023
    അഭിലാഷ് ടോമിയുടെ കഥയിൽ അതിശയോക്തികളില്ല, അനാവശ്യ ബിൽഡപ്പുകളില്ല- " കൊടുങ്കാറ്റിൽ തകർന്ന ബോട്ടിൽ, നട്ടെല്ലിന് പരിക്കേറ്റ് കിടന്നകിടപ്പിൽ ശർദിച്ചു കഴിച്ചു കൂട്ടിയ മൂന്നു ദിവസമൊക്കെ നിസാരമായങ്ങു പറഞ്ഞു കളയും" - പുള്ളി ചെയ്ത കാര്യങ്ങൾ വെച്ചു നോക്കിയാൽ നിസ്സംശയം പറയാം - ലെജന്റാണ് ❤️
    Image
    14K014K
  • user avatar
    രാ വി
    @specialistrv
    Feb 17, 2024
    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഭൂതകാലം, വെടിവഴിപാട്, വിശുദ്ധൻ, കന്യക ടാക്കീസ്, വിമാനം…, ഒരുപാട് നല്ല പടങ്ങൾ ചെയ്തെങ്കിലും അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. ഭ്രമയുഗം പോലൊരു വർക്ക് പോലും ക്യാമറയുടെ പേരിൽ ആഘോഷിക്കപ്പെടുന്നില്ല. മലയാളത്തിലെ അണ്ടർറേറ്റഡ് ക്യാമറമാനാണ് ഷെഹ്നാദ് ജലാൽ.
    Image
    25K025K
  • user avatar
    രാ വി
    @specialistrv
    Nov 23, 2024
    മാർക്കോ വിഷയത്തിൽ ഡബ്സീയോട് കാണിച്ചത് അനീതിയാണ്. പാട്ട് വർക്ക് ആയില്ലെന്ന് തോന്നിയെങ്കിൽ ഇറക്കും മുൻപ് മാറ്റണമായിരുന്നു. പാട്ട് വർക്ക് ആകാത്തതിന്റെ ഉത്തരവാദിത്തം മ്യൂസിക് ഡയരക്ടർക്കാണ്. ഒരു ആർട്ടിസ്റ്റിനോടും ഇങ്ങനെ ചെയ്യരുത്. വല്ലാത്ത ഇൻസൽട്ട് ആയിപ്പോയി. #dabzee
    Image
    51K051K
  • user avatar
    രാ വി
    @specialistrv
    Mar 22, 2023
    ജീവിതത്തിന്റെ പകുതിയോളം മദ്യപിച്ചു കുടുംബം തകർത്തവനാണ് എന്റെ അച്ഛൻ. വഴിയിൽ ഓഫ്‌ ആയി കിടന്ന അച്ഛനെ ഞാനും അനിയനും കൂടി ചുമന്നു കൊണ്ട് പോയ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ ബാല്യമൊക്കെ അതിന്റെ ട്രോമകളിൽ ആണ്. അങ്ങനെ ഇരിക്കെ പെട്ടെന്നൊരു ദിവസം പുള്ളിക്ക് നന്നാകണം എന്ന്
    19K019K
  • user avatar
    രാ വി
    @specialistrv
    Jan 12, 2021
    70ൽ സ്വിം സ്യൂട്ട്’; ഈ സീനൊക്കെ മുൻപേ വിട്ടതാണെന്ന് രാജിനി ചാണ്ടി. പൊളി എന്നു പറഞ്ഞാൽ ഒരു ഒന്നൊന്നര പൊളി ❤❤❤
    Image
  • user avatar
    രാ വി
    @specialistrv
    Mar 20, 2023
    ദിഗംബരൻ ആകാൻ ഇതിലും ബെസ്റ്റ് ഓപ്ഷൻ തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്. മനോജ്‌ കെ ജയൻ അപ്രീസിയെഷൻ ട്വീറ്റ്.
    Image
    Image
    Image
    Image
    17K017K
  • user avatar
    രാ വി
    @specialistrv
    Jul 26, 2023
    വണ്ടി എടുത്തു ഗൈസ് 🤩
    Image
    18K018K
  • user avatar
    രാ വി
    @specialistrv
    Oct 27, 2023
    ഒരു നന്മ നിറഞ്ഞ കമന്റോളി 🥰
    Image
    16K016K
  • user avatar
    രാ വി
    @specialistrv
    Dec 8, 2024
    ഇതൊരു റേസിസ്റ്റ് റിമാർക്ക് ആണ്. ജീവിക്കാൻ വേണ്ടി നമ്മുടെ നാട്ടിൽ വന്നു ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളി നേരിടുന്ന വംശീയ അധിഷേപം. ബ്ലൂട്ടിക്ക് റീച്ചിന് വേണ്ടി പടച്ചു വിടുന്ന പോസ്റ്റുകളിൽ കുറച്ചു മനുഷ്യത്വം ആവാം. താങ്കളും വിദേശത്ത് ജോലി ചെയ്യുന്ന ആളല്ലേ?
    user avatar
    വരത്തൻ
    @varath_an
    Dec 8, 2024
    ബംഗാളിയെ വിളിച്ച് കക്കൂസ് പണിക്ക് നിർത്തിയാൽ ഇതുപോലുള്ള പല സെറ്റപ്പും കാണാൻ കഴിയും ....😂
    Image
    26K026K
  • user avatar
    രാ വി
    @specialistrv
    Mar 27, 2023
    2018 ൽ ഒരു പുതുമുഖ സംവിധായകൻ വന്നു കഥപറയുന്നു. ആദ്യമായി കിട്ടുന്ന പ്രധാന വേഷമുള്ള കഥ സിനിമയാക്കാൻ വേണ്ടി ഫണ്ട്‌ തപ്പി ഇറങ്ങുന്നു. കടം ചോദിക്കുന്നതിനിടയിൽ നിർമാതാവ് റെഡി ആകുന്നു. നാലു വർഷത്തോളം സിനിമയുടെ കൂടെ സഞ്ചരിച്ചു, അതിനെ പ്രൊജക്റ്റ്‌ ആക്കി, യാഥാർഥ്യമാക്കി പുറത്തിറിക്കുന്ന
    Image
    18K018K
  • user avatar
    രാ വി
    @specialistrv
    Nov 19, 2021
    😂😂😂
    Image
  • user avatar
    രാ വി
    @specialistrv
    Nov 14, 2023
    ഷെയിൻ നിഗം ❤️ എനിക്കും ഏറക്കുറെ ഇതേ അഭിപ്രായം ഉണ്ട്.
    Image
    00:00
    12K012K
Advertisement
Advertisement